BoolokamBoolokam

കണ്ണൂരില്‍ നേതൃത്വത്തെ അണികള്‍ തിരുത്തിയോ? ഷോക്കായി വി കുഞ്ഞികൃഷ്ണന്റെയും ടി കെ ഗോവിന്ദന്റെയും വിജയം

സിപിഐഎംഎമ്മിന്റെ ശക്തിദുര്‍ഗം. എന്തൊക്കെ, ആരൊക്കെ എങ്ങനെയൊക്കെ മത്സരിച്ചാലും പോളിങ് ബൂത്തിലെത്തുമ്പോള്‍ ഇടതിലേക്ക് മാത്രം വിരല്‍ നീളുന്ന ജനങ്ങളുള്ള, ഉണ്ടായിരുന്ന അതേ കണ്ണൂരില്‍ ഇന്ന് കണ്ടത് അവിശ്വസനീയമായ കാഴ്ച. അണികള്‍ നേതൃത്വത്തെ തിരുത്തിയ കാഴ്ച. നേതൃത്വത്തോട് ഇടഞ്ഞ് സിപിഐഎമ്മില്‍ നിന്ന് പുറത്തായവര്‍, പാര്‍ട്ടികോട്ടകളെ വിറപ്പിച്ചു. സിപിഐഎമ്മിന്റെ ഉറച്ച കേന്ദ്രങ്ങളായ പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനും, തളിപ്പറമ്പില്‍ ടി കെ ഗോവിന്ദനും വിജയം. ധര്‍മടത്ത് പിണറായി വിജയനെ മടയില്‍ കയറി വിറപ്പിച്ചത് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. ഒരുഘട്ടത്തില്‍ മട്ടന്നൂരും കല്യാശേരിയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!