BoolokamBoolokam

കേരളം ആര് ഭരിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം

ഇരുപത്തിയഞ്ച് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ, നിർണായകമായ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ മുന്നണികളുടെ ചങ്കിടിപ്പേറുകയാണ്. മിക്ക പാർട്ടികൾക്കും നിലനിൽപ്പിന്റെ കൂടി പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ, രാഷ്ട്രീയകേരളത്തിൽ ഉദ്വേഗം നിറയുകയാണ്. കനൽ ഒരു തരി മതി! രാജ്യത്തെ ഏക കമ്യൂണിസ്റ്റ് സർക്കാരായ പിണറായി സർക്കാരിനെ കുറിച്ച് പറയുന്ന വിശേഷണമാണിത്. കനൽ കെടാതെ കാക്കാൻ ഈ തിരഞ്ഞെടുപ്പ് ജയിച്ചേ പറ്റൂ. അതുകൊണ്ടുതന്നെ ജയം എൽഡിഎഫിന് നിലനിൽപ്പിന്റെ പ്രശ്നമാണ്. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും ഭരണം നിലനിർത്താം എന്നാണ് എൽഡിഎഫ് ക്യാമ്പിൻ്റെ ആത്മവിശ്വാസം. മുഖ്യമന്ത്രി നേരിട്ട് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളം ആര് ഭരിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം — Twenty… | Boolokam