കേരളത്തിലെ വിധിയെഴുത്ത് ജനവിരുദ്ധമായ സർക്കാരിനെ ജനങ്ങൾ ചവറ്റുകൊട്ടയിൽ എത്തിച്ചുവെന്ന് ഷിബു ബേബി ജോൺ. സിപിഐഎമ്മിൽ നിന്ന് വൻതോതിലുള്ള വോട്ട് ഐക്യ ജനാധിപത്യ മുന്നണിയിൽ എത്തിയിട്ടുണ്ട്. ഇത് RSP യുടെ തിരിച്ചുവരവ്. കമ്മ്യൂണിസത്തിന്റെ ABCD അറിയാത്തതിന്റെ ധിക്കാരത്തിനുള്ള മറുപടിയാണിതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടൈണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം യുഡിഎഫ് തരംഗം. നൂറിലധികം സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ എല്‍ഡിഎഫ് 40ല്‍ താഴെ സീറ്റുകളില്‍ മാത്രമാണ് […]
ജനവിരുദ്ധ സർക്കാരിനെ ജനങ്ങൾ ചവറ്റുകൊട്ടയിൽ എത്തിച്ചു; കമ്മ്യൂണിസത്തിന്റെ ABCD അറിയാത്തതിന്റെ ധിക്കാരത്തിനുള്ള മറുപടിയെന്ന് ഷിബു ബേബി ജോൺ
T
TwentyFour NewsSource Link
about 3 hours ago
