ടി പിയുടെ ഓർമ്മ ദിനവും വോട്ടെണ്ണൽ ദിനവും ഒന്നിച്ചു വന്നത് യാദൃശ്ചികം, എന്നാൽ അത് വലിയ രാഷ്ട്രീയവുമാണെന്ന് കെ കെ രമ 24 നോട്. 17 വർഷം മുമ്പ് ടിപി ഉയർത്തിയ ആ രാഷ്ട്രീയമാണ് 2012 കൊന്നു തള്ളാൻ സിപിഐഎം തീരുമാനിച്ചത്. ആ രാഷ്ട്രീയം അവസാനിക്കില്ല എന്ന് കാലം തെളിയിച്ചു. അതിൽ ഏറ്റവും വലിയ തിരിച്ചടി കിട്ടുന്ന ദിവസം ആയിരിക്കും ഇന്ന്. ഭരണ തുടർച്ച എന്നുള്ളത് എൽ ഡി എഫിന്റെ വ്യാമോഹം. ടി.പിയുടെ ഘാതകര്‍ക്ക് തിരിച്ചടി കിട്ടുന്ന […]
ടി.പിയുടെ ഘാതകര്‍ക്ക് തിരിച്ചടി കിട്ടുന്ന ദിവസം, വടകരയിൽ യുഡിഎഫിന് വിജയം ഉറപ്പ്: കെ കെ രമ 24 നോട്
T
TwentyFour NewsSource Link
about 3 hours ago
