മലപ്പുറത്ത് തിരഞ്ഞെടുപ്പ് ആഘോഷം കൊഴുപ്പിക്കാനായി കൊണ്ടുപോവുകയായിരുന്ന മദ്യക്കുപ്പികൾ പിടികൂടി. അറുപതോളം കുപ്പി വിദേശ മദ്യവുമായി എത്തിയ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടിഎടത്തനാട്ടുകര സ്വദേശികളായ രണ്ടു പേരെയാണ് കാളികാവ് വെന്തോടം പടിയിൽ വെച്ച് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഒളിപ്പിച്ച നിലയിലും രണ്ടു ബാഗുകളിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് പടക്കം വില്പനയ്ക്കും നിരോധനമുണ്ട്. അതിരുവിട്ട ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായാണ് നിരോധനമെന്ന് കളക്ടര്‍ വ്യക്തമാക്കി. വോട്ടെണ്ണല്‍ […]
തിരഞ്ഞെടുപ്പ് ആഘോഷം കൊഴുപ്പിക്കാൻ മദ്യം; മലപ്പുറത്ത് 2 പേരെ എക്സൈസ് സംഘം പിടികൂടി
T
TwentyFour NewsSource Link
about 9 hours ago
