കാല്‍ നൂറ്റാണ്ടിന് ശേഷം കോഴിക്കോട് ചെങ്കോട്ടകള്‍ പൊളിച്ച് യുഡിഎഫ്. 2021 ലെ തിരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റ് നേടിയ യുഡിഎഫ് 2026ല്‍ 12 സീറ്റ് നേടി. സിറ്റിങ്ങ് സീറ്റായ ബേപ്പൂര്‍ മാത്രമാണ് എല്‍ഡിഎഫിന് നിലനിര്‍ത്താനായത്. 2021ല്‍ നേടിയ ഭൂരിപക്ഷം പോലും ബേപ്പുരില്‍ എല്‍ഡിഎഫിന് നേടാനായില്ല. വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ കോഴിക്കോട് ജില്ലയില്‍ ഒരു തവണ പോലും യു ഡി എഫിന് പുറകോട്ട് നോക്കേണ്ടി വന്നില്ല.2021 ല്‍ 11 സീറ്റില്‍ വിജയിച്ച സിപിഐഎമ്മിനാകട്ടെ നന്നേ വിയര്‍ക്കേണ്ടി വന്നു. […]
തൂക്കി ത്രിവര്‍ണ കരങ്ങളോടെ; കാല്‍ നൂറ്റാണ്ടിന് ശേഷം കോഴിക്കോട് ചെങ്കോട്ടകള്‍ പൊളിച്ച് കോണ്‍ഗ്രസ്
T
TwentyFour NewsSource Link
about 2 hours ago
