ദീദി വീണു; ഇനി സുവേന്ദു ‘അധികാരി’; ബംഗാളില്‍ അക്കൗണ്ട് തുറന്ന് സിപിഐഎം

പതിനഞ്ചാണ്ട് നീണ്ട തൃണമൂല്‍ ഭരണം അവസാനിപ്പിച്ച് ബംഗാളില്‍ ബിജെപി അധികാരം പിടിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമാണ് ബിജെപി തരംഗത്തില്‍ തോറ്റത്. 200 ലേറെ സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ധോീകല്‍ മണ്ഡലത്തില്‍ ജയിച്ച മുസ്തഫിസുര്‍ റഹ്‌മാനിലൂടെ സിപിഐഎം ബംഗാളില്‍ വീണ്ടും അക്കൗണ്ട് തുറന്നു. (Bhabanipur election results Mamata loses Bhabanipur bastion to Suvendu) പ്രവചനങ്ങളെ വെല്ലുന്ന ഫലമാണ് ബിജെപി ബംഗാളില്‍ നേടുന്നത്. 2016 ല്‍ വെറും മൂന്ന് സീറ്റ്. 21 ല്‍ അത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!