നടൻ ഹരീഷ് കണാരനിൽ നിന്നും നിർമ്മാതാവ് ബാദുഷ 20 ലക്ഷം രൂപ കടമായി വാങ്ങിയിട്ട് തിരിച്ചു നൽകിയില്ല എന്ന ആരോപണം കത്തിച്ചു വിട്ട വിവാദങ്ങൾക്കൊടുവിൽ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന സൂചനയുമായി ബാദുഷ. നടൻ നിർമ്മൽ പാലാഴിയുടെ പുതിയ വീടിന്റെ കേറിതാമസത്തിന് പങ്കെടുത്ത ബാദുഷയും, ഹരീഷ് കണാരനും, നിർമ്മൽ പാലാഴിക്കൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ബാദുഷ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുകയായിരുന്നു. മൂവരും തോളിൽ കയ്യിട്ട് നിൽക്കുന്ന ചിത്രത്തിന് കീഴിൽ പ്രശ്ന പരിഹാരമായോ എന്ന ചോദ്യവുമായി നിരവധി കമന്റുകൾ വന്നിട്ടുണ്ട്. […]
പിണക്കം മറന്നോ ? ഹരീഷ് കണാരനൊപ്പം ചിത്രം പോസ്റ്റ് ചെയ്ത് ബാദുഷ
T
TwentyFour NewsSource Link
about 10 hours ago
