നമ്മുടെ രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ഈ തിരഞ്ഞെടുപ്പില്‍, വര്‍ഗീയതയ്ക്ക് മുന്നില്‍ കീഴടങ്ങാത്ത ശക്തമായ മതേതര നിലപാടാണ് കേരളം സ്വീകരിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. കാലങ്ങളായി സിപിഐഎമ്മിന് വോട്ട് ചെയ്തിരുന്നവരും ഇടതുപക്ഷ സഹയാത്രികരും ഇത്തവണ യുഡിഎഫിനെ സഹായിച്ചുവെന്നത് വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്. ഇതിന്റെ ഫലമായാണ് സിപിഎമ്മിന്റെ ഉരുക്കുകോട്ടകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലങ്ങള്‍ പോലും ഇത്തവണ തകര്‍ന്നു വീണതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് പുറത്തുള്ളവര്‍ പോലും മാറ്റത്തിനായി ആഗ്രഹിച്ചതാണ് ഈ അട്ടിമറി വിജയത്തിന് കരുത്തായത്. സര്‍ക്കാര്‍ രൂപീകരണവുമായി […]
മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാന്‍ഡ് രണ്ട് ദിവസത്തില്‍ തീരുമാനിക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച ഉടന്‍ ഉണ്ടാകും; വി ഡി സതീശന്‍
T
TwentyFour NewsSource Link
about 2 hours ago
