തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. കേരളത്തിലെ ജനങ്ങൾ സമ്മാനിച്ച വിജയമാണിതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബാക്കി ഭാവി കാര്യങ്ങൾ ഐക്യ ജനാതിപത്യ മുന്നണിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടീം യുഡിഎഫ് പ്രവചിച്ച പോലെ തന്നെയാണ് വന്നിട്ടുള്ളത്. പ്രതിപക്ഷം ഇല്ലാത്ത ജില്ലയാകുമെന്ന് യുഡിഎഫിന് ഉറപ്പ് കൊടുത്തിരുന്നു അതുപോലെ തന്നെ സംഭവിച്ചു. തവനൂരിലെ വിജയം കേരളത്തിന് മാതൃകയാണ് സ്ഥാനാർഥിയുടെ സമുദായത്തിലെ വോട്ടുകൾ ഒന്നും അവിടെ ഇല്ല. ലീഗിന്റെ […]
യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണിത്; കോൺഗ്രസും ലീഗും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കും, കുഞ്ഞാലിക്കുട്ടി
T
TwentyFour NewsSource Link
about 2 hours ago
