BoolokamBoolokam

രണ്ടു തവണ ഇവര്‍ ഭരിച്ചല്ലോ ഇനി ഒരു തവണ അവര്‍ ഭരിക്കട്ടെ ‘ എന്ന ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാവാം: എം സ്വരാജ്

കേരളത്തില്‍ അനര്‍ഹമായ പരാജയമാണ് എല്‍ഡിഎഫിനുണ്ടായതെന്ന് എം സ്വരാജ്. നാടിന് എല്‍ ഡി എഫ് ഭരണത്തില്‍ സമഗ്രമായ മുന്നേറ്റമാണ് ഉണ്ടായതെന്നും എതിരാളികള്‍ക്ക് പോലും ഇതില്‍ സംശയമില്ലെന്നും സ്വരാജ് പറഞ്ഞു. തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇങ്ങനെ അനര്‍ഹമായ പരാജയം പലപ്പോഴും ഇടതുപക്ഷം ഏറ്റുവാങ്ങിയിട്ടുണ്ട്. കനത്ത പരാജയങ്ങളുടെ ഇരുട്ടില്‍ നിന്നും മഹാവിജയത്തിന്റെ സൂര്യോദയങ്ങളിലേക്ക് പറന്നുയര്‍ന്നിട്ടുമുണ്ടെന്നും എം സ്വരാജ് കുറിച്ചു. (m swaraj on ldf defeat in kerala assembly election 2026) നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളോ കേരളത്തിന്റെ ഭാവിയോ തിരഞ്ഞെടുപ്പിലെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!