BoolokamBoolokam

രാജ്യത്ത് ഇന്ധന വില വർധനവ് അഞ്ചുദിവസത്തിനകം? LPG വിലയും വർധിപ്പിച്ചേക്കും

രാജ്യത്ത് ഇന്ധന വില വർധന അഞ്ചുദിവസത്തിനകം ഉണ്ടാക്കുമെന്ന് റിപ്പോർട്ട്. പൊതുമേഖലാ എണ്ണക്കമ്പനികൾ സർക്കാരുമായുള്ള ചർച്ചകൾ ആരംഭിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 4.50 രൂപ വർധിപ്പിക്കാനുള്ള ആലോചനയിലാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം.വില കൂട്ടാൻ എണ്ണ കമ്പനികൾക്ക് ഉടൻ നിർദേശം നൽകിയേക്കും. ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയും അൻപതു രൂപ വരെ വർധിപ്പിച്ചേക്കും. എണ്ണ വില കൂട്ടാൻ വലിയ സമ്മർദ്ദമാണ് എണ്ണ കമ്പനികൾ ഉയർത്തിയിക്കുന്നത്. വില കൂടാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!