BoolokamBoolokam

ലീഗിന്റെ ആദ്യ വനിതാ എംഎൽഎ, ഇത് ചരിത്രം; വലിയ ഉത്തരവാദിത്തമെന്ന് ഫാത്തിമ തഹ്ലിയ

2026 നിയമസഭ തിരഞ്ഞെടുപ്പില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹലിയയ്ക്ക് വിജയം. 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ഫാത്തിമ തെഹലിയയ്ക്ക് 81429 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്‍ണന് 76342 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി എം മോഹനൻ മാസ്റ്റർ 13042 വോട്ടുകളും നേടി. ലീഗിൻ്റെ ആദ്യ വനിതാ എംഎൽഎ എന്ന് നിലയിൽ നിയോഗമായി കാണുന്നുവെന്ന് ഫാത്തിമ തഹ്ലിയ പ്രതികരിച്ചു. സർക്കാരിൻ്റെ അധികാര മോഹത്തിനുള്ള തിരിച്ചടി. പേരാമ്പ്രയിലേത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!