BoolokamBoolokam

വങ്കനാട്ടിൽ നാട്ടിൽ ബിജെപിയോ, മമതയോ? തമിഴകത്ത് തുടർഭരണമോ സിനിമാറ്റിക് ക്ലൈമാക്സോ? ഫലം കാത്ത് ദേശീയ രാഷ്ട്രീയം

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് പശ്ചിമബംഗാളിലേക്കാണ്. എക്സിറ്റ് പോളുകൾ ശരിയായാൽ ബംഗാളിലെ ബിജെപി സ്വപ്നങ്ങൾ പൂവണിയും. പ്രവചനങ്ങൾ കാറ്റിൽ പറത്തുന്ന വിജയമുണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസും അവകാശപ്പെടുന്നു. അസമിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ഉണ്ടാകുമോ എന്നും ഇന്നയറിയാം. തൃണമൂൽ കോട്ടയായ ഫൾട്ട നിയമസഭാ മണ്ഡലത്തിൽ റീപോളിംഗ് നടക്കേണ്ടതിനാൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ ഒന്നൊഴിച്ചുള്ള ഫലമാണ് ഇന്ന് വരാൻ പോകുന്നത്. കഴിഞ്ഞ രണ്ടു തവണ 200ന് മുകളിൽ സീറ്റ് നേടിയ തൃണമൂലിന് ഇത്തവണ അധികാരം നഷ്ടമായേക്കും എന്ന സൂചനയാണ് എക്സിറ്റ് പോളുകൾ നൽകിയിരിക്കുന്നത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!