നുണേശന്‍ എന്ന് മാത്രം വി ഡി സതീശനെ വിളിക്കാന്‍ ഇഷ്ടപ്പെട്ടവര്‍ പോലും ആ മനുഷ്യന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞ ഓരോ പ്രവചനവും ശരിയായി ഫലിച്ചപ്പോള്‍ അദ്ദേഹത്തെ ഉള്ളാലെയെങ്കിലും ‘ശരീശനായി’ കണ്ട മണിക്കൂറുകളാണിത്. നൂറിലേറെ സീറ്റുകളിലെ ജയവും ഒരു ഡസന്‍ മന്ത്രിമാരുടെ തോല്‍വിയും ചില ജില്ലകള്‍ അപ്പാടെ തൂക്കിയും വി ഡി സതീശന്‍ പറഞ്ഞത് അച്ചട്ടായി. തദ്ദേശ തിരഞ്ഞെടുപ്പ്, കേരളത്തില്‍ ഈയടുത്ത് നടന്ന പുതുപ്പള്ളിയിലെ ഉള്‍പ്പെടെ ഉപതിരഞ്ഞെടുപ്പുകള്‍ എന്നിവയിലൊക്കെ വിഡിഎസിന്റെ പ്രവചനങ്ങളും പ്രതീക്ഷകളും കൃത്യമായിരുന്നു. ഇത് എന്തെങ്കിലും ഭാഗ്യം കൊണ്ട് […]
വി ഡി സതീശന്റെ നുണകളും ശരികളും: അടുത്ത മുഖ്യമന്ത്രി ആരുമാകട്ടെ, വിഡിഎസ് വലിയ കൈയടി അര്‍ഹിക്കുന്നു
T
TwentyFour NewsSource Link
about 5 hours ago