BoolokamBoolokam

വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ, നമ്മൾ ജയിച്ചു അപ്പ….; ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് കുറിപ്പ്

പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വൻ മുന്നേറ്റവുമായി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മന്‍റെ ലീഡ് 30,000 കടന്നിരിക്കുകയാണ്. ആകെ 15 റൗണ്ടുകളില്‍ എട്ട് റൗണ്ടുകള്‍ വോട്ടെണ്ണി തീർത്തപ്പോഴാണ് ചാണ്ടി ഉമ്മൻ 36,000വോട്ടിന്‍റെ കൂറ്റൻ ലീഡ് നിലയിലേക്ക് എത്തിയിരിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ സ്വീകരിച്ച പ്രചാരണ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വോട്ടർമാരെ നേരിൽ കാണാൻ സൈക്കിളിലായിരുന്നു ഇത്തവണ ചാണ്ടി ഉമ്മന്റെ യാത്ര. ഫ്ലക്സുകളും പോസ്റ്ററുകളും പൂർണ്ണമായും ഒഴിവാക്കി ചെലവ് കുറച്ചായിരുന്നു പ്രചാരണം. പ്രചാരണത്തിനായി മാറ്റിവെച്ച […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!