കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി വിജയാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. (PM Modi hails BJP’s stellar performance in NDA victories) വര്‍ഷങ്ങളുടെ പ്രയത്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യമെമ്പാടുമുള്ള ബിജെപി പ്രവര്‍ത്തകരുടെ മുഖത്ത് സന്തോഷംമാണിന്ന്. എല്ലാവരുടെയും സന്തോഷത്തില്‍ പങ്കുചേരുന്നു. ഇത് വിശ്വാസത്തിന്റെ ദിസമാണ്. രാജ്യത്തിന്റെ ജനാധിപത്യത്തില്‍ ഉള്ള വിശ്വാസം. പെര്‍ഫോമന്‍സ് പൊളിറ്റിക്‌സിലുളള വിശ്വാസം. […]
‘ഇത് ചരിത്ര ദിവസം; ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിഞ്ഞു’; പ്രധാനമന്ത്രി
T
TwentyFour NewsSource Link
about 6 hours ago