കേരളത്തിൽ ധാരാളം താമരകൾ വിരിയുമെന്ന് പി കെ കൃഷ്‌ണദാസ് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ശുഭപ്രതീക്ഷയിലാണ്. ഘടകകക്ഷികൾ അടക്കം അവരുടെ ചിഹ്നത്തിൽ എൻഡിഎ ലേബലിൽ വിജയിക്കും. നിയമസഭയിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകും. കേരളത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമാകുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. ഭരണത്തിൽ ബിജെപി നിർണായക ശക്തിയാകും. എൻ.ഡി.എ മുഖ്യധാരയിൽ പ്രവേശിക്കും. നിരവധി മണ്ഡലങ്ങളിൽ ജയിക്കും. കാട്ടാക്കടയിലും താമര വിരിയുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. നിയമസഭയിൽ ശക്തമായ സാന്നിധ്യമായി മാറാനാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നത്. എട്ട് മണിയോടുകൂടി വോട്ടെണ്ണൽ […]
‘കേരളത്തിൽ ധാരാളം താമരകൾ വിരിയും: പുതിയ രാഷ്ട്രീയത്തിന് തുടക്കമാകും’: പി കെ കൃഷ്ണദാസ്
T
TwentyFour NewsSource Link
about 3 hours ago
