BoolokamBoolokam

‘തവനൂരിൽ തോൽവി സമ്മതിച്ച് സുൽത്താൻ’; വി എസ്‌ ജോയിയ്ക്ക് അഭിനന്ദനം

തവനൂരിൽ തൊവി സമ്മതിച്ച് കെ ടി ജലീൽ. ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട്‌ എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ 15 വർഷമായി തവനൂരിൽ നിന്ന് മത്സരിച്ച് വിജയിച്ചയാളാണ് കെ ടി ജലീൽ. 2011 മുതൽ ഇടത് കോട്ടയായി തന്നെ നിലനിർ‍ത്തുന്ന മണ്ഡലം കൂടിയാണ് തവനൂർ. ന്യൂനപക്ഷ വോട്ടുകൾ ഭൂരിപക്ഷമുള്ള മേഖലയിൽ വി.എസ് ജോയിയെ കളത്തിലിറക്കി കോൺഗ്രസ് നടത്തിയ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!