BoolokamBoolokam

‘താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു; വികസനങ്ങൾക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കും’; പികെ നവാസ്

താനൂരിൽ വിജയം ഉറപ്പിച്ച് മുസ്ലീംലീ​ഗ്. താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി പികെ നവാസ്. സി.എച്ച് മുഹമ്മദ് കോയ സാഹിബ് മുതൽ ഈ പ്രസ്ഥാനം വളർത്തിയ താനൂരിന്റെ മണ്ണിൽ കഴിഞ്ഞ 10 വർഷത്തെ ഇരുണ്ട ദിനങ്ങൾക്ക് അവസാനം കുറിക്കുന്നുവെന്ന് പികെ നവാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. താനൂർ ജനത ആഗ്രഹിക്കുന്ന വികസനങ്ങൾക്കുവേണ്ടി ഓരോ ദിനവും അക്ഷീണം പ്രവർത്തിക്കുമെന്ന് പികെ നവാസ് പോസ്റ്റിൽ‌ ഉറപ്പ് നൽകി. നിങ്ങളുടെ വിശ്വാസമാണ്, നിങ്ങളുടെ സ്നേഹമാണ്, ഈ വിജയത്തിന്റെ യഥാർഥ ശക്തിയെന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!