നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെഎസ് ശബരിനാഥൻ. നാടിന് നല്ലതുണ്ടാകട്ടെ എന്നും നേമത്ത് ശുഭപ്രതീക്ഷയുണ്ടെന്നും കെഎസ് ശബരിനാഥൻ പറഞ്ഞു. നാടിന്റെ പുതിയ ഒരു ഭാവിയ്ക്കായി യുഡിഎഫ് ഭരണത്തിൽ വരും. പഴവങ്ങാടി ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. പുതുതായി വരുന്ന യുഡിഎഫ് സർക്കാരിൽ നേമത്ത് നിന്ന് കോൺഗ്രസ് എംഎൽഎ ഉണ്ടാകുമെന്ന് കെഎസ് ശബരിനാഥൻ പറഞ്ഞു. നല്ല ശുഭാപ്തി വിശ്വാസത്തിലാണ് ഉള്ളതെന്നും അദേഹം പറഞ്ഞു. മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് […]
‘നാടിന് നല്ലതുണ്ടാകട്ടെ: പുതിയ ഭാവിയ്ക്കായി UDF സർക്കാർ വരും; നേമത്തെ പോരാട്ടത്തിൽ വിജയം ഉറപ്പ്’: കെഎസ് ശബരിനാഥൻ
T
TwentyFour NewsSource Link
about 3 hours ago
