BoolokamBoolokam

‘മന്ത്രിമാർ തോൽക്കുന്നത് ആദ്യമല്ല, സമരമുഖത്ത് ഞങ്ങളുണ്ടാകും’; വിജയിക്ക് അഭിനന്ദനങ്ങളെന്ന് എം. ബി. രാജേഷ്

തൃത്താലയിൽ തോൽവി ഉറപ്പിച്ച് എംബി രാജേഷ്. ആറാം റൗണ്ടിൽ തന്നെ തോൽവി ഉറപ്പിച്ചു. വിജയിക്ക് അഭിനന്ദനങ്ങളെന്ന് എംബി രാജേഷ് പറഞ്ഞു. മന്ത്രിമാർ തോൽക്കുന്നത് ആദ്യമല്ലെന്നും ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണെന്നും അദേഹം പറഞ്ഞു. ഞങ്ങളാരും വനവാസത്തിന് പോകില്ല. സമരമുഖത്ത് ഞങ്ങളുണ്ടാകുമെന്ന് എം. ബി. രാജേഷ് വ്യക്തമാക്കി. തൃത്താലയിൽ വിടി ബൽ‌റാം വൻ മുന്നേറ്റമാണ് നടത്തുന്നത്. കേരളത്തിൽ എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളെ മറികടന്നാണ് യുഡിഎഫ് തരംഗം. 96 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ടു നിൽക്കുകയാണ്. 41 സീറ്റുകളിൽ എൽഡിഎഫ് മുന്നിട്ടു നിൽക്കുന്നു. മൂന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!