ആറന്മുള മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിയുടെ വിജയത്തില്‍ അഭിനന്ദനവുമായി ഓര്‍ത്തഡോക്‌സ് സഭ. ജനമനസുകള്‍ കീഴടക്കി ജനസേവനത്തിനായി മലങ്കരസഭയുടെ മക്കള്‍ നിയമസഭയിലെത്തുന്നുവെന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ ഫേസ്ബുക്കില്‍ കുറിച്ചു.പതിനാറാം കേരള നിയമസഭയില്‍ ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നിന്നും അഡ്വ. അബിന്‍ വര്‍ക്കി തിരഞ്ഞെടുക്കപ്പെട്ടു. ഊരമന സെന്റ് ജോര്‍ജ് താബോര്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്.അഭിനന്ദങ്ങളെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. (aranmula abin varkey vs veena george result explained) കേരളത്തിലാകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗവും ഭരണവിരുദ്ധ വികാരവും യുവ സ്ഥാനാര്‍ഥിയെന്ന […]
‘മലങ്കരസഭയുടെ മകന്‍’; ആറന്മുളയിലെ അബിന്റെ ജയത്തെ അഭിനന്ദിച്ച് ഓര്‍ത്തഡോക്‌സ് സഭ; വീണാ ജോര്‍ജിന് അടിതെറ്റിയതെവിടെ?
T
TwentyFour NewsSource Link
about 2 hours ago
