സംസ്ഥാനത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തംരംഗം ആഞ്ഞടിക്കവേ പ്രതികരണവുമായി സണ്ണി ജോയസഫ്. കേരള ജനതയോട് യുഡിഎഫിനുള്ള നന്ദി ആമുഖമായി രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും അവസാനത്തെ റിസള്‍ട്ട് കൂടി വന്ന് തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്തുകൊണ്ട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളെ മറികടന്നാണ് യുഡിഎഫ് തരംഗം. 97 സീറ്റുകളില്‍ യുഡിഎഫ് മുന്നിട്ടു നില്‍ക്കുകയാണ്. 41 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. രണ്ട് സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ […]
‘യുഡിഎഫിന് ചരിത്ര വിജയം നല്‍കി; കേരള ജനതയ്ക്ക് നന്ദി’; സണ്ണി ജോസഫ്
T
TwentyFour NewsSource Link
about 2 hours ago
