പാലായിൽ വിജയപ്രതീക്ഷയിൽ മാണി സി കാപ്പൻ. ബിജെപി കാര്യമായിട്ട് വോട്ട് പിടിക്കില്ലെന്നെന്നും ഷോൺ ജോർജ് പിടിക്കുന്ന ഓരോ വോട്ടും എൽഡിഎഫിന് നഷ്ടമാണെന്ന് മാണി സി കാപ്പൻ പറഞ്ഞു. ജോസ് കെ മാണിയുടെ വോട്ടായിരിക്കും ഷോൺ പിടിക്കുകയെന്ന് അദേഹം പറഞ്ഞു. ലഭിച്ചിരുന്ന എല്‍ഡിഎഫ് വോട്ടുകള്‍ തിരിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. അതേസമയം എൽഡിഎഫ് ഭരണത്തിൽ വരുമെന്ന് ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ തവണത്തേയും അതിന് മുൻപുമുള്ള എക്സിറ്റ് പോൾ ഫലങ്ങൾ […]
‘BJP കാര്യമായി വോട്ട് പിടിക്കില്ല: ഷോൺ പിടിക്കുന്ന ഓരോ വോട്ടും LDF ന് നഷ്ടം’; മാണി സി കാപ്പൻ
T
TwentyFour NewsSource Link
about 2 hours ago
