BoolokamBoolokam

‘UDF അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്, മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും’; ശശി തരൂർ എം പി

യുഡിഎഫ് സർക്കാർ വന്നാൽ ജയിച്ച എംഎൽഎമാരുടെ അഭിപ്രായം കേട്ടതിന് ശേഷം മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്ന് ഡോ. ശശി തരൂർ എംപി. യുഡിഎഫ് ഉറപ്പായും അധികാരത്തിൽ എത്തുമെന്നും ശശി തരൂർ പറഞ്ഞു. നിലവിൽ ഇതുവരെയും കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല. തർക്കമുണ്ട് എന്നത് വെറും മാധ്യമസൃഷ്ടികൾ മാത്രമാണ്. എത്ര സീറ്റുകൾ കിട്ടുമെന്ന കാര്യം ഇപ്പോൾ വ്യക്തമല്ല. നാളെ ഉച്ചയുടെ ചിത്രം തെളിയുമെന്നും എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും ശശി തരൂർ പറഞ്ഞു. എൻ ഡി എ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘UDF അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്, മുഖ്യമന്ത്രി ആരാകണമെന… | Boolokam