നൂറിലേറെ സീറ്റ് നേടി തമിഴ്‌നാട്ടിൽ TVK വലിയ ഒറ്റകക്ഷി.കൂപ്പുകുത്തി ഡിഎംകെ. 234ൽ 108 സീറ്റുകളിലാണ് വിജയ്‍യുടെ ടിവികെ മുന്നേറുന്നത്. എഐഎഡിഎംകെ സഖ്യം 65 സീറ്റുകളിൽ മുന്നിട്ടു നിൽക്കുമ്പോൾ ഡിഎംകെ സഖ്യം 61 സീറ്റുകളുമായി മൂന്നാം സ്ഥാനത്താണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ അപ്രതീക്ഷിത പരാജയം നേരിട്ടു. സാധാരണഗതിയിൽ തിരഞ്ഞെടുപ്പ് ഫലദിവസം സജീവമായിരിക്കുന്ന പാർട്ടി ഓഫീസ് ഇപ്പോൾ ഏറെക്കുറെ വിജനമായിക്കഴിഞ്ഞു. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാടിന്റെ […]
70000 വോട്ടിന് ജയിച്ച മണ്ഡലത്തിൽ സ്റ്റാലിന് തോൽവി; ഉങ്കള്‍ വിജയ്…,നൂറിലേറെ സീറ്റ് നേടി TVK വലിയ ഒറ്റകക്ഷി
T
TwentyFour NewsSource Link
about 3 hours ago
