Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു; പിണറായി വിജയനെ സന്ദർശിച്ച് വി.ഡി.സതീശന്‍

എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു; പിണറായി വിജയനെ സന്ദർശിച്ച് വി.ഡി.സതീശന്‍

ഇ
ഇന്നത്തെ പ്രധാന വാർത്തകൾ Source Link
about 2 hours ago
ഓൺലൈൻ ഡെസ്ക് Published: May 15, 2026 06:28 PM IST 1 minute Read Link Copied മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ സന്ദർശിച്ചപ്പോൾ. (ചിത്രം: മനോരമ), പ്രതീകാത്മക ചിത്രം. (Photo Credit: panitanphoto/shutterstock) Mail This Article × Follow Us മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ സന്ദർശിച്ചതും സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21ന് നടത്താൻ എൻടിഎ തീരുമാനിച്ചതും പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പ്രതിസന്ധികൾ തുടരുന്നതിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചതും വാർത്തയായി. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും യുഡിഎഫ് കൺവീനറും നാളെ ഘടകകക്ഷിനേതാക്കളുമായി ചർച്ച നടത്തുമെന്ന് അറിയിച്ചത് ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി... മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിൽ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ബേക്കറി ജംക്‌ഷനിലെ പിണറായിയുടെ വാടക വീട്ടിൽ സതീശനെത്തിയത്. സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ 99.07% വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറഞ്ഞു. 2025 ൽ 99.50% വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹരായത്. ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21ന് നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) തീരുമാനിച്ചു. മേയ് 3ന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ പരീക്ഷ പൂർണമായി റദ്ദാക്കിയത്.  പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പ്രതിസന്ധികൾ തുടരുന്നതിനിടെ ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വർധന. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് നടപടി. 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് കൂട്ടിയത്. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും യുഡിഎഫ് കൺവീനറും നാളെ ഘടകകക്ഷിനേതാക്കളുമായി ചർച്ച നടത്തും. രാവിലെ 10 മണിക്കാണ് ചർച്ച. മന്ത്രിമാരും വകുപ്പുകളും നാളെ അറിയാം. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. English Summary: Today's Recap 15.5.2026 ×
പൂർണ്ണ വാർത്ത വായിക്കുക