
ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള അറിവുണ്ടായിരുന്നില്ല, ദീപികയുടെ വിഷാദം മനസ്സിലാക്കിയത് വൈകിയെന്ന് സഹോദരി
വിഷാദരോഗത്തിലൂടെ കടന്നുപോയതിനേക്കുറിച്ചും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തേക്കുറിച്ചുമൊക്കെ നിരന്തരം തുറന്നു പറഞ്ഞിട്ടുള്ളയാളാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ. ഇപ്പോഴിതാ ദീപികയുടെ വിഷാദരോഗം തിരിച്ചറിഞ്






















