
ഒറ്റ ദിവസം കൊണ്ട് 500 മില്യൺ ഡോളർ നഷ്ടം!; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയിൽ നിന്നും പുറത്താക്കപ്പെട്ട തുർക്കി കമ്പനി
ഇന്ത്യൻ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കാർഗോ കമ്പനിയായ 'സെലബി ഏവിയേഷൻ' ഒറ്റ ദിവസം കൊണ്ടാണ് ഇന്ത്യയിൽ നിന്നും പുറത്തായത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സുരക്ഷാ അനുമതി പെട്ട






















