Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ചെറുവത്തൂർ ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണം

ചെറുവത്തൂർ ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണം

വ
വ്യാപാരി വ്യവസായി ഏകോപന സമിതിSource Link
about 16 hours ago
ചെറുവത്തൂർ : ചെറുവത്തൂർ ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണമെന്നും കൊറോണ ലോക്ഡൗണിൽ നിർത്തലാക്കിയ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി ചെറുവത്തൂർ യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. വഴിയോരക്കച്ചവടം പൂർണമായി നിരോധിക്കുക, പഴയ ദേശീയപാതയുടെ ഇരുഭാഗങ്ങളിലും ഓവുചാൽ പണിത് സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നത് തടയുക, ദേശീയപാതയിൽ റെയിൽവേ സ്റ്റേഷൻ-വ്യാപാരഭവൻ റോഡിൽ 7x4 വലിപ്പത്തിലുള്ള അടിപ്പാത അനുവദിച്ച സാഹചര്യത്തിൽ ഇരുഭാഗങ്ങളിലും റോഡിന് വീതികൂട്ടി ഗതാഗതസൗകര്യം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. To advertise here, യൂണിറ്റ് പ്രസിഡന്റ് സി. രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി മുഖ്യാതിഥിയായിരുന്നു. മരണാനന്തര സഹായധന വിതരണം ജില്ലാ വൈസ് പ്രസിഡന്റ് പി.പി. മുസ്തഫ നിർവഹിച്ചു. കെ.സി. സതീശൻ വാർഷിക റിപ്പോർട്ടും എസ്.എൻ. രഞ്ജിത്ത് വരവ്-ചെലവ് കണക്കും ടി. കരുണാകരൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം സി. ചന്ദ്രൻ, കെ. രവി, പി.ടി. കരുണാകരൻ, എം.കെ. ലീലാവതി, സി. പ്രീത, പി.വി. തമ്പാൻ, എം.വി. ഉദ്ദേശ് കുമാർ, കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. രഞ്ജിത്ത് (പ്രസി). എസ്.എൻ. രഞ്ജിത്ത് (ജന.സെക്ര). മാർട്ടിൻ ചില്ലുമേട (ഖജാ.). Published: 15 May 2026, 04:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക