Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
മാർ തോമസ് കുര്യാളശ്ശേരി ഉച്ചനീചത്വങ്ങൾക്കെതിരേ പോരാടി

മാർ തോമസ് കുര്യാളശ്ശേരി ഉച്ചനീചത്വങ്ങൾക്കെതിരേ പോരാടി

മ
മാർ റെമിജിയോസ് ഇഞ്ചനാനിയിൽSource Link
about 21 hours ago
ചങ്ങനാശ്ശേരി : ധന്യൻ മാർ തോമസ് കുര്യാളശ്ശേരി സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരായി പോരാടിയ ദീർഘദർശിയായിരുന്നുവെന്നും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ജാഗ്രത പുലർത്തിയിരുന്നുവെന്നും താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. To advertise here, ആരാധന സന്യാസിനി സമൂഹസ്ഥാപകനും ചങ്ങനാശ്ശേരി രൂപതയുടെ തദ്ദേശീയ മെത്രാനുമായിരുന്ന ധന്യൻ മാർ തോമസ് കുര്യാളശ്ശേരിയുടെ 101-ാം ചരമവാർഷികത്തോടനുബന്ധിച്ച്‌ അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന സെയ്ന്റ മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ നടന്ന സമൂഹബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഫാ. ബിനോയ്‌ ഇലവുങ്കൽ, ഫാ മാത്യു കാവനാട്ട്, ഫാ. സിറിൾ കളരിക്കൽ, ഫാ. തോമസ് തെങ്ങുംപള്ളിൽ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. രാവിലെ മുതൽ തുടർച്ചയായി കുർബാനയും അനുസ്മരണകർമങ്ങളും നടന്നു. വികാരി ജനറാൾമാരായ മോൺ. ആന്റണി ഏത്തക്കാട്, മോൺ. സോണി തെക്കേക്കര, മോൺ. സ്‌കറിയ കന്യാകോണിൽ, കത്തീഡ്രൽ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. തോമസ് കറുകക്കളം, ഫാ. മാത്യു പുത്തൻപുരയിൽ, ഫാ. ജോസഫ് മുണ്ടു വേലിൽ, ഫാ.ജെയിംസ് പാലയ്ക്കൽ, ഫാ. ജോസഫ് കുറശ്ശേരി, ഫാ. ആന്റണി അറയ്ക്കത്തറ, ഫാ. ലിബിൻ തുണ്ടുകളം തുടങ്ങിയവർ കുർബാന അർപ്പിച്ചു. ശ്രാദ്ധം നേർച്ച ഭക്ഷണത്തിന്റെ വെഞ്ചരിപ്പ് കർമം മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. നുറുകണക്കിന് സന്യാസിനികളും അൽമായരും പങ്കെടുത്തു.
പൂർണ്ണ വാർത്ത വായിക്കുക