Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
മന്ത്രിമാരെ പ്രഖ്യാപിച്ച് വി.ഡി.സതീശൻ; രാജധാനി എക്സ്പ്രസിന്റെ എ.സി കോച്ചിൽ തീപിടിത്തം

മന്ത്രിമാരെ പ്രഖ്യാപിച്ച് വി.ഡി.സതീശൻ; രാജധാനി എക്സ്പ്രസിന്റെ എ.സി കോച്ചിൽ തീപിടിത്തം

ഇ
ഇന്നത്തെ പ്രധാന വാർത്തകൾSource Link
about 14 hours ago
ഓൺലൈൻ ഡെസ്ക് Published: May 17, 2026 08:10 PM IST 1 minute Read Link Copied നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. (ചിത്രം: മനോരമ) Mail This Article × Follow Us നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിമാരെ പ്രഖ്യാപിച്ചതും രാജധാനി എക്സ്പ്രസിന്റെ എ.സി കോച്ചിൽ തീപിടിത്തമുണ്ടായതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കുന്നതിനെതിരെ പി.ബി യോഗത്തിൽ ഭിന്നതയുണ്ടായതായി റിപ്പോർട്ടുകൾ വന്നതും മന്ത്രിസഭാ രൂപീകരണത്തില്‍ ടേം വ്യവസ്ഥ സ്വീകാര്യമല്ലെന്നു മാണി സി. കാപ്പന്‍ പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടു. എത്രയും വേഗം സമാധാന കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ ഇറാന് ‘വളരെ മോശം സമയമായിരിക്കും’ എന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത് വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി... മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ.മുരളീധരന്‍, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി.ജോൺ, എ.പി.അനില്‍കുമാര്‍, എൻ.ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, കെ.എ.തുളസി, ഒ.ജെ.ജനീഷ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. ഡൽഹിയിലേക്കു പോവുകയായിരുന്ന തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന്റെ എ.സി കോച്ചിൽ ഞായറാഴ്ച പുലർച്ചെ തീപിടിത്തം. മധ്യപ്രദേശിലെ രത്‌ലം ജില്ലയിൽവച്ചാണ് അപകടം. ആളപായമില്ല.  മന്ത്രിസഭാ രൂപീകരണത്തില്‍ ടേം വ്യവസ്ഥ സ്വീകാര്യമല്ലെന്നും അഞ്ചു വര്‍ഷം മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മാണി സി. കാപ്പന്‍. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ ടേം വ്യവസ്ഥ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞുവെന്നും അതു തനിക്കു സ്വീകാര്യമല്ലെന്ന് അറിയിച്ചുവെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കുന്നതിനെതിരെ പി.ബി യോഗത്തിൽ ഭിന്നതയുണ്ടായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഓൺലൈനായാണ് പി.ബി യോഗം ചേർന്നത്. തിരഞ്ഞെടുപ്പിനുശേഷം ആദ്യമായി ചേർന്ന പി.ബി യോഗത്തിൽ പ്രതിപക്ഷ നേതാവ് ആരെന്നതു സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നില്ല.  എത്രയും വേഗം സമാധാന കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ ഇറാന് ‘വളരെ മോശം സമയമായിരിക്കും’ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഒരു കരാറിലെത്തുന്നതിൽ അവർക്ക് താൽപര്യമുണ്ടെന്നും ഫ്രഞ്ച് മാധ്യമമായ ബിഎഫ്എംടിവിക്ക് ഫോണിലൂടെ നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. English Summary: TODAY'S RECAP 17-5-2026
പൂർണ്ണ വാർത്ത വായിക്കുക