'നമ്മൾ യാന്ത്രിക യുക്തിവാദികളല്ല. അത് പല സഖാക്കൾക്കും മനസ്സിലാവുന്നില്ല. ഇഎംഎസ് ഇതിനെ കുറിച്ച് എത്രയോ എഴുതി കഴിഞ്ഞതാണ്. ദൈവവിശ്വാസികളേയും മതവിശ്വാസികളേയും അണി നിരത്തിക്കൊണ്ടാണ് ബൂർഷ്വാസിക്കെതിരേയും വർഗീയതക്ക് എതിരേയും സമരം ചെയ്യേണ്ടത്'.- എന്നും എം.എ ബേബി പറഞ്ഞു
