പെലെ മൂന്നാം ലോകകപ്പില്‍ മുത്തമിട്ട..മറഡോണയുടെ ദൈവത്തിന്റെ കൈ പിറന്ന ആസ്റ്റെക്കയില്‍ ഇന്ന് 23 ാം ലോകകപ്പിന് കിക്കോഫ്; ഉദ്ഘാടന മത്സരം യുവനിരയ്ക്കൊപ്പം പരിചയസമ്പത്തിന്റെ കരുത്തുമായി ആതിഥേയരായ മെക്സിക്കോയും മധ്യനിരയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയും തമ്മില്‍; രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയ