Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ആധുനിക സാങ്കേതിക വിദ്യകൾ ചികിത്സാരംഗത്തിന് പ്രതീക്ഷ നൽകുന്നത്

ആധുനിക സാങ്കേതിക വിദ്യകൾ ചികിത്സാരംഗത്തിന് പ്രതീക്ഷ നൽകുന്നത്

ജ
ജസ്റ്റിസ് സി.എസ്. ഡയസ്Source Link
5 months ago
കൊച്ചി : ആധുനിക വൈദ്യശാസ്ത്രരംഗത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണ് റോബോട്ടിക് സർജറിയെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. ഡയസ് പറഞ്ഞു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘എംടിഎച്ച് റോബോ സമ്മിറ്റ്’ എറണാകുളം ക്രൗൺ പ്ലാസയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. പി.വി. ലൂയിസ് അധ്യക്ഷനായി. മെഡിക്കൽ ആൻഡ് കൊമേഴ്സ്യൽ ഡയറക്ടർ ഡോ. പി.വി. തോമസ്, ഡോ. സച്ചിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോക്ടേഴ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യൻന്മാരായ മെഡിക്കൽ ട്രസ്റ്റ് ടീമംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. തുടർന്നുനടന്ന വൈദ്യശാസ്ത്ര സമ്മേളനത്തിൽ റോബോട്ടിക് സർജറിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഡോ. സച്ചിൻ ജോസഫ്, ഡോ. അശോക് കുമാർ പിള്ള, ഡോ. ടി. സുനിൽ, ഡോ. ശ്യാം വിക്രം തുടങ്ങിയവർ സംസാരിച്ചു. Published: 18 Jan 2026, 03:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക