മോദിയുടെ കണ്ണിൽ നോക്കി സംസാരിക്കുന്ന ആളാണ് കെ.സി, തെരുവിലിട്ട് അലക്കരുത് - ടി സിദ്ധിഖ് Last Updated: 09 May 2026, 01:03 PM IST മുഖ്യമന്ത്രി ചർച്ചയുടെ പേരിൽ ഉമ്മൻചാണ്ടിയെ പോലുള്ള സമുന്നതരായ നേതാക്കളെ തെരുവിൽ അലക്കുന്നത് നിന്നും എല്ലാവരും വിട്ടുനിൽക്കണമെന്ന് കൽപ്പറ്റ നിയുക്ത എംഎൽഎ ടി സിദ്ദിഖ്. ഫ്ലക്സുകളോ വൈകാരികതയോ മാത്രമല്ല മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. To advertise here, Content Highlights: T Siddique supports KC Venugopal's leadership capabilities. Condemnation of public criticism against senior leaders like Oommen Chandy. Emphasis on objective criteria over emotional displays for CM selection. Published: 09 May 2026, 01:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
