തോൽവിയുടെ പേരിൽ ആക്രമണവും പരിഹാസവും: ഈ വട്ടം ജയിച്ചേ തീരൂവെന്ന വാശിയുണ്ടായിരുന്നു - ബിന്ദു കൃഷ്ണ Last Updated: 26 May 2026, 09:06 PM IST തോൽവിയുടെ പേരിലുള്ള പരിഹാസങ്ങളെയും അക്രമങ്ങളെയും അതിജീവിച്ച്, രാഷ്ട്രീയത്തിൽ 'ജയിച്ചേ തീരൂ' എന്ന ഉറച്ച വാശിയോടെയാണ് ബിന്ദു കൃഷ്ണ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്. ആഗ്രഹിച്ചത് പോലെ കൊല്ലത്തെ ഇടതു കോട്ടകൾ തകർത്ത് അവർ വിജയിച്ചു. എംഎൽഎയായ ആദ്യ അവസരത്തിൽ തന്നെ മന്ത്രിയായും ചുമതലയേറ്റു. കോൺഗ്രസിന്റെ വനിതാ സമരമുഖമായ മഹിളാ കോൺഗ്രസ് അധ്യക്ഷയിൽ നിന്ന് കേരളത്തിന്റെ വനിതാ ശിശുക്ഷേമ, തൊഴിൽ വകുപ്പ് മന്ത്രി പദവിയിലേക്കെത്തിയ രാഷ്ട്രീയ വഴികളെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചും പ്രൊഫൈൽ അൺസ്ക്രിപ്റ്റഡിൽ സംസാരിക്കുന്നു. To advertise here, Content Highlights: prominent Kerala politician Bindu Krishna reflects on her journey from a determined lawyer to a key voice in the Congress party and her current role as the Minister of Labor. She opens up about the immense pressure and "will to win" she felt after facing repeated electoral setbacks and public ridicule, emphasizing that her recent victory in Kollam—breaking traditional "Left fortresses"—was not just a political win but a personal necessity to prove her place in public service Published: 26 May 2026, 09:06 pm IST ABOUT THE AUTHOR മാതൃഭൂമി ഓൺലൈൻ ഡെസ്ക്കിൽ സീനിയർ കണ്ടന്റ് റൈറ്ററാണ്. Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.