തിരൂർ: ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ നടക്കുമെന്ന് മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ മാതൃഭൂമിയോട് പറഞ്ഞു. പ്ലസ് ടു വിദ്യാർഥികൾ നേരിടുന്ന വലിയൊരു പ്രതിസന്ധി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് മന്ത്രി ഉടനടി പ്രശ്‌നം പരിഹരിച്ചത്. To advertise here, പ്ലസ് ടു പരീക്ഷയും പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയും കാലയളവിൽ എഴുതേണ്ടി വരുന്നത് വിദ്യാർഥികളുടെ മാനസിക സംഘർഷത്തിനും പ്ലസ് ടു വിജയശതമാനത്തെയും ബാധിച്ചിരുന്നു. ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയ വലിയൊരു വിഭാഗം കുട്ടികളുടെ തോൽവിക്ക് ഇതൊരു പ്രധാന കാരണവുമായിട്ടുണ്ട്. Content Highlights: Plus One Improvement exams officially scheduled for October 2026., Decision made to alleviate academic pressure on Plus Two students., Previous exam overlapping caused mental stress and affected pass percentages., Government intervention aims to improve overall academic performance. Published: 05 Jun 2026, 08:06 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
