Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
എം.പി. വീരേന്ദ്രകുമാറിന്റെ വായന യുവതലമുറ മാതൃകയാക്കണം

എം.പി. വീരേന്ദ്രകുമാറിന്റെ വായന യുവതലമുറ മാതൃകയാക്കണം

മ
മന്ത്രി ജോൺSource Link
about 20 hours ago
തിരുവനന്തപുരം : സമസ്തമേഖലകളിലും അറിവുള്ള വ്യക്തിയായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് മന്ത്രി സി.പി.ജോൺ. എം.പി. വീരേന്ദ്രകുമാറിന്റെ പരന്ന വായന യുവതലമുറ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. To advertise here, വയലാർ രാമവർമ സാംസ്കാരികവേദി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണവും പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി. വീരേന്ദ്രകുമാർ കർമ്മധീര പുരസ്കാരം മന്ത്രി കെ.മുരളീധരനുവേണ്ടി മകൻ അരുൺ നാരായണൻ വയലാർ രാമവർമ സാംസ്കാരികവേദി പ്രസിഡന്റ് ജി.രാജ്‌മോഹനിൽ നിന്ന്‌ സ്വീകരിച്ചു. സാംസ്കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ആർ.ഹരികുമാർ, കല്ലിങ്കൽ ജയചന്ദ്രൻ, എം.പി.സാജു, ബാലു കിരിയത്ത് തുടങ്ങിയവർ സംസാരിച്ചു. വയലാർ രാമവർമയുടെ ഗാനങ്ങൾ കോർത്തിണക്കി ഗാനമേളയും നടന്നു. Published: 28 May 2026, 02:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക