Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
താരസംഘടനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല

താരസംഘടനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല

മ
മന്ത്രി പി.സി. വിഷ്ണുനാഥ്Source Link
about 1 hour ago
തിരുവനന്തപുരം: ആഭ്യന്തര പ്രശ്‌നങ്ങൾ താരസംഘടനയായ അമ്മ (എഎംഎംഎ) തന്നെ പരിഹരിക്കുമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകിയതായി സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. കുക്കു പരമേശ്വരൻ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചുവെന്നും താരസംഘടനയുടെ ആഭ്യന്തരകാര്യങ്ങളിൽ സർക്കാർ ആഗ്രഹിക്കുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി. To advertise here, 'സംഘടനയിലെ ആഭ്യന്തരപ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്ന് ഭാരവാഹികൾ ഉറപ്പുനൽകിയിട്ടുണ്ട്. താരസംഘടനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇപ്പോൾ ഇടപെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അതിനപ്പുറത്തേക്ക് സർക്കാർ ഇടപെടേണ്ട ഒരു വിഷയം വരുന്ന സാഹചര്യത്തിൽ ഇടപെടും.' മന്ത്രി പറഞ്ഞു. 'അങ്ങനെ എന്തെങ്കിലും ഒരു വിഷയം ഉണ്ടായാൽ പരാതി ലഭിക്കണം എന്നുപോലും ഇല്ലാ, സർക്കാർ സ്വമേധയാ ആ വിഷയത്തിൽ ഇടപെടും. നിലവിലെ പ്രശ്‌നം, അത് സംഘടനയ്ക്കുള്ളിലെ ആഭ്യന്തരപ്രശ്‌നമാണ്. അത് പരിഹരിക്കേണ്ടത് അവർ തന്നെയാണ്. അവിടെ സർക്കാർ ഇടപെടേണ്ട ആവശ്യമില്ല.' മന്ത്രി വ്യക്തമാക്കി.  Content Highlights: Minister P.C. Vishnunath confirms government non-interference in AMMA affairs. AMMA officials assured the government they would resolve internal problems. Government will only intervene if the situation escalates beyond internal organizational limits. Published: 02 Jun 2026, 10:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക