Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
പുതിയ കാലത്തിന് അനുസരിച്ചുള്ള വികസനത്തിന്റെപാതയിൽ കേരളത്തെ എത്തിക്കും

പുതിയ കാലത്തിന് അനുസരിച്ചുള്ള വികസനത്തിന്റെപാതയിൽ കേരളത്തെ എത്തിക്കും

ര
രമേശ് ചെന്നിത്തലSource Link
about 21 hours ago
കോട്ടയം : പുതിയ കേരളത്തെ രൂപപ്പെടുത്താൻ നീതിപൂർവമായ പ്രവർത്തനം നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. കോട്ടയത്ത് മുടങ്ങിക്കിടക്കുന്ന വികസനപദ്ധതികൾ ഓരോന്നായി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. To advertise here, ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്തെ എം.എൽ.എ.മാർക്ക്‌ നൽകിയ സ്വീകരണസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം സെയ്ന്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. സന്തോഷ് മാത്തൻകുന്നേൽ അധ്യക്ഷത വഹിച്ചു. ദർശന സാംസ്കാരികകേന്ദ്രം ഡയറക്ടർ ഫാ. ഡോ. തോമസ് പുതുശ്ശേരി, പ്രൊവിൻഷ്യാൾ ഫാ. സന്തോഷ് മാത്തൻകുന്നേൽ, നാദോപാസന പ്രസിഡന്റ്‌ ഡോ. തിരുവിഴ ജയശങ്കർ, ആത്മ പ്രസിഡന്റ്‌ ആർട്ടിസ്റ്റ് സുജാതൻ, മാക്‌ട ചെയർമാൻ ജോഷി മാത്യു, വൈ.എം.സി.എ. വൈസ്‍പ്രസിഡന്റ് അഡ്വ. ടോം കോര അഞ്ചേരിൽ, ഫിൽക്കോസ് പ്രസിഡന്റ് ജിജോ വി.എബ്രഹാം, ഓയിസ്ക പ്രസിഡൻറ് ജെ. ജോസഫ്, കളിയരങ്ങ്‌ പ്രസിഡന്റ്‌ ചന്ദ്രമോഹൻ, ഡ്രീം സെറ്റെർസ് ഡയറക്ടർ എ.പി. തോമസ്, രഞ്ജിനി സംഗീതസഭ ജോയിന്റ്‌ സെക്രട്ടറി കെ.പി. ജോസ്, ഫിൽക്കോസ് ജനറൽ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടൻ എന്നിവർ പങ്കെടുത്തു. മന്ത്രി മോൻസ്‌ ജോസഫ്‌, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എൽ.എ. മാരായ ചാണ്ടി ഉമ്മൻ, നാട്ടകം സുരേഷ്, എം.ജെ. സെബാസ്റ്റ്യൻ, കെ. ബിനിമോൻ, വിനു ജോബ് എന്നിവരെ ആദരിച്ചു.
പൂർണ്ണ വാർത്ത വായിക്കുക