Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
പ്രതിപക്ഷ നേതാവ് പുതിയ ഒരാൾ ആകാമായിരുന്നു, മത്സരിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായി

പ്രതിപക്ഷ നേതാവ് പുതിയ ഒരാൾ ആകാമായിരുന്നു, മത്സരിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായി

വ
വി.കുഞ്ഞികൃഷ്‌ണൻSource Link
about 19 hours ago
പ്രതിപക്ഷ നേതാവ് പുതിയ ഒരാൾ ആകാമായിരുന്നു, മത്സരിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായി - വി.കുഞ്ഞികൃഷ്‌ണൻ Last Updated: 17 May 2026, 02:44 PM IST തോറ്റാലും സിപിഎം തെറ്റ് തിരുത്തില്ല എന്നാണ് മുൻ അനുഭവമെന്ന് പയ്യന്നൂർ നിയുക്ത എംഎൽഎ വി കുഞ്ഞികൃഷ്ണൻ. ഞാൻ ജയിക്കാൻ വേണ്ടി ആയിരുന്നില്ല മത്സരിച്ചത്. ഒരു പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. പക്ഷേ ജനങ്ങൾ കൈവിട്ടില്ലെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. സിപിഎം തിരുത്തലിന് എത്രത്തോളം തയ്യാറാകും എന്നത് കണ്ടറിയേണ്ട കാര്യമാണ്. മുൻ അനുഭവങ്ങളിൽ നിന്നും എനിക്ക് വ്യക്തമാവുന്നത് തിരുത്തലിന് തയ്യാറാവില്ല എന്നതാണ്. മൂന്നുതവണ തെറ്റ് തിരുത്തൽ രേഖ അംഗീകരിച്ച് ചർച്ച ചെയ്തതാണ്. പക്ഷേ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ജനവിധി ഇങ്ങനെയായ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് പുതിയ ഒരാൾ ആകാമായിരുന്നു എന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു To advertise here, Content Highlights: V Kunhikrishnan contested as a form of protest rather than seeking personal victory. Claims CPM has historically failed to implement self-correction documents. Advocates for a new face as the Leader of the Opposition. Expresses skepticism regarding the party's willingness to change after the 2026 mandate. Published: 17 May 2026, 02:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക