തിഹാർ ജയിലിലെ ആളുകളുടെ കഥ കേട്ടാൽ നമ്മുടെ കഥയൊക്കെ ‘സീറോ’ ആണ് - ശ്രീശാന്ത് Last Updated: 28 April 2026, 06:21 PM IST തിഹാർ ജയിലിലെ പല ആളുകളുടെയും കഥ കേട്ടാൽ നമ്മുടെ കഥയൊന്നും ഒന്നുമല്ലെന്ന് രണ്ട് ലോകകപ്പ് നേടിയ ടീമുകളിൽ അംഗമായ ഏക മലയാളി പേസർ ശ്രീശാന്ത്. തീഹാർ ജയിലിലെ കാര്യങ്ങൾ പണ്ട് ചോദിച്ചിരുന്നെങ്കിൽ കരഞ്ഞേനെ. പക്ഷേ ഇപ്പോൾ ജീവിതത്തിൽ ഒന്നിനെ കുറിച്ചോർത്തും ഖേദമില്ല. ആരെയും സുഖിപ്പിച്ച് എവിടെയും എത്താമെന്ന് നോക്കേണ്ട. നല്ല മനുഷ്യനായിരിക്കുക എന്നതാണ് പുതുതലമുറയോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. To advertise here, ഇന്ത്യൻ ക്രിക്കറ്റിലെ 'കൊച്ചിൻ എക്സ്പ്രസ്' എന്നറിയപ്പെട്ടിരുന്ന ശ്രീശാന്ത്, ലോകോത്തര ബാറ്റ്സ്മാൻമാരെ വിറപ്പിച്ച തന്റെ അഗ്രഷനെക്കുറിച്ചും, നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമിന് അനുവദിച്ച ഈ പ്രത്യേക അഭിമുഖത്തിൽ മനസ്സുതുറക്കുന്നു. Content Highlights: Sreesanth shares personal reflections on his time in Tihar jail. Discusses his journey as the 'Cochin Express' and his aggressive bowling style. Provides motivational advice for the younger generation on being a good human. Addresses past controversies with a positive, regret-free mindset. Published: 28 Apr 2026, 06:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
