Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
വിമാനത്താവളം

വിമാനത്താവളം

സ
സാൽമിയ പുതിയ റോഡ് തുറന്നുSource Link
about 7 hours ago
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ സാൽമിയയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് തുറന്നു. കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ് വഴി വരുന്ന വാഹനങ്ങൾക്ക് അൽ സദീഖ് പ്രവേശന കവാടം വഴി സാൽമിയയിലേക്കും ഡമാസ്കസ് സ്ട്രീറ്റിലേക്കും ഇനി നേരിട്ട് പോകാം. തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത പുതിയ പാത ചൊവ്വാഴ്ച മുതൽ ഗതാഗതത്തിന് തുറന്നുകൊടുത്തു. പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് ഡയറക്ടറേറ്റും ചേർന്നാണ് പദ്ധതി നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
പൂർണ്ണ വാർത്ത വായിക്കുക