Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
അൽ മന്നാഇ ഈദ് ഗാഹുകൾ

അൽ മന്നാഇ ഈദ് ഗാഹുകൾ

സ
സ്വാഗത സംഘം രൂപവത്കരിച്ചുSource Link
about 4 hours ago
മനാമ: ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റര് മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ സുഗമമായ നടത്തിപ്പിന്നായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. വി.പി. അബ്ദു റസാഖ് ചെയർമാനും, ഹംസ കെ. ഹമദ്, എം.എം രിസാലുദ്ദീൻ എന്നിവർ കൺവീനറുമായ സ്വാഗത സംഘത്തിലെ മറ്റ് അംഗങ്ങൾ: ഹംസ അബൂബക്കർ (ഫിനാൻസ്), ബിനു ഇസ്മായിൽ (ഓർഗനൈസിങ്), അബ്ദു ലത്വീഫ് സി.എം. (പ്രോഗ്രാം), അബ്ദുസ്സലാം ചങ്ങരം ചോല (ഇവന്റ് മാനേജ്‌മന്റ് ), സമീർ അലി റഫ (വോളന്റീർ), അബ്ദു ലത്വീഫ് ചാലിയം (അനൗൺസ്‌മെന്റ്), ഷംസീർ ഓ.വി. (റിഫ്രഷ്മെന്റ്), സലിം പാടൂർ (ട്രാൻസ്‌പോർട്ട് ), റഷീദ് മാഹി (മീഡിയ), അബ്ദു ലത്വീഫ് അലിയമ്പത്ത് (സോഷ്യൽ വെൽഫേർ), അബ്ദുൽ വഹാബ് അമേത്ത് (ടെക്നിക്കൽ വിങ്), അബ്ദുൽ ഗഫൂർ എം.ഇ.എസ് (തർബിയ), ഫഖ്‌റുദീൻ അലി അഹ്മദ് (പ്രോപ്പർട്ടി) എന്നിവരാണ്. ഹൂറ ഉമ്മു ഐമൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ് നമസ്‌കാരത്തിന് സ്വാലിഹ് അൽ ഹികമിയും, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന പ്രാർത്ഥനക്ക് വസീം അഹ്മദ് അൽ ഹികമിയും, ഹിദ്ദ് ഇന്റർ മീഡിയറ്റ് ഗേൾസ് ഹൈ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന് സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമിയും നേതൃത്വം നൽകും. മെയ് 27 ബുധനാഴ്ച്ച രാവിലെ 05:05 ന് ആരംഭിക്കുന്ന ഈദ് ഗാഹുകളിൽ വിശാലമായ പാർക്കിങ് സൗകര്യവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈദ് മുസല്ലയിലേക്ക് വരുന്ന വിശ്വാസികൾ അംഗശുദ്ധിയോടെ വരുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു. വിശദവിവരങ്ങൾക്ക് 6639 6496, 3916 6520 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പൂർണ്ണ വാർത്ത വായിക്കുക