Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
9 വർഷത്തെ ദുരിതകാലം: പഠനം മുടങ്ങി, സാമ്പത്തിക ബാധ്യതയുണ്ടായി

9 വർഷത്തെ ദുരിതകാലം: പഠനം മുടങ്ങി, സാമ്പത്തിക ബാധ്യതയുണ്ടായി

ഹ
ഹർഷിനSource Link
about 6 hours ago
9 വർഷത്തെ ദുരിതകാലം: പഠനം മുടങ്ങി, സാമ്പത്തിക ബാധ്യതയുണ്ടായി - ഹർഷിന Last Updated: 27 May 2026, 05:45 PM IST 9 വർഷത്തെ ദുരിതം നഷ്ടപ്പെടുത്തിയത് തന്റെ പഠനവും കരിയറും ജീവിതവുമാണെന്ന് ഹർഷിന. പ്ലസ്ടു സയൻസ് നല്ല രീതീയിൽ പാസ്സായി ബിഎസ്‌സി ഫിസിക്‌സ് എടുത്തായിരുന്നു പഠനം. എന്നാൽ ദുരിതകാലം തുടങ്ങിയതോടെ പഠനം മുന്നോട്ട് കൊണ്ടുപോവാനായില്ല. ചികിത്സയ്ക്കും മറ്റുമായി വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. ഭർത്താവിന്റെ ബിസിനസ് അടക്കം നഷ്ടപ്പെട്ടുവെന്നും ഹർഷിന പറഞ്ഞു. To advertise here, Content Highlights: Harshina lost nine years of her life due to medical negligence. The ordeal caused her to drop out of her BSc Physics degree. Financial burden led to the collapse of her husband's business. Persistent struggle for justice and accountability. Published: 27 May 2026, 05:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക