Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ

ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ

2
2026" ശ്രദ്ധേയമായിSource Link
about 9 hours ago
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം തങ്ങളുടെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി അധാരി അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച "ഈദിയ്യ - 2026" സംഘാടന മികവ് കൊണ്ടും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. വൈകീട്ട് 4 മണിമു തൽ രാത്രി 10:30 വരെ നടന്ന പരിപാടിയിൽ വിവിധ മത്സര ഇനങ്ങൾ നടന്നു. ഗ്രൂപ്പ് തിരിച്ചു നടന്ന ഫുട്ബാൾ മത്സരത്തിൽ ഈസാ ടൗൺ, റഫ മേഖലകൾ ഉൾപ്പെട്ട വൈറ്റ് ഹൌസ് ഒന്നാം സ്ഥാനവും മനാമ, സൽമാനിയ, ഉമ്മുൽ ഹസ്സം മേഖലകൾ ഉൾപ്പെട്ട റെഡ് ഹൌസ് രണ്ടാം സ്ഥാനവും നേടി. വടം വലി മത്സരത്തിൽ റഫ ഈസാ ടൌൺ മേഖലകൾ ഉൾപ്പെട്ട വൈറ്റ് ഹൌസ് വിജയികളും ഹൂറ, ഗുദൈബിയ മേഖലകൾ ഉൾപ്പെട്ട ബ്ലൂ ഹൌസ് റണ്ണർ അപ്പു മായി. യുവാക്കൾക്കും, കുട്ടികൾക്കും പ്രായമായവർക്കും സ്ത്രീകൾക്കും മറ്റുമായി നടന്ന വിവിധ മത്സരങ്ങളിൽ അംഗങ്ങളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.
പൂർണ്ണ വാർത്ത വായിക്കുക