വെറുമൊരു ഫാമിലി ഡ്രാമയാകുമെന്ന് കരുതി ടിക്കറ്റെടുത്തവര്‍ക്ക് ലൈഫ്ടൈം എക്സ്പീരിയന്‍സ് സമ്മാനിച്ച ചിത്രമായിരുന്നു തുടരും. തരുണ്‍ മൂര്‍ത്തി എന്ന ഫാന്‍ ബോയ് മോഹന്‍ലാലിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച ചിത്രം ബോക്സ് ഓഫീസില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറി. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ആദ്യ മലയാളചിത്രം കൂടിയാണ് തുടരും. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ തുടരുമിന് ശേഷം മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. അനൗണ്‍സ്മെന്റ് മുതല്‍ പ്രതീക്ഷയുടെ കൊടുമുടിയിലെത്തിയ ചിത്രത്തിന്റെ ഷൂട്ട് […]
