ആവേശം കൊള്ളിച്ച ഒട്ടനവധി സിനിമകള്‍ റിലീസായ 2026ന്റെ ആദ്യ പകുതിയായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്. 200 കോടി കടന്ന വാഴ 2വും ദൃശ്യം 3യും നൂറടിച്ച ആട് 3യും അടക്കം വമ്പന്‍ ബിസിനസിനായിരുന്നു 2026ല്‍ മോളിവുഡ് സാക്ഷ്യം വഹിച്ചത്. ഈ കുതിപ്പ് രണ്ടാം പകുതിയിലും തുടരാന്‍ കെല്പുള്ള ചിത്രങ്ങളാണ് സൂപ്പര്‍ താരങ്ങള്‍ അണിയറയില്‍ ഒരുക്കിയിരിക്കുന്നത്. ഓണം റിലീസായെത്തുന്ന ചിത്രങ്ങളാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും കാണാം. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയും ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് […]
